വാട്ടസ് ആപ്പിന്റെ പുതിയ പോളിസി നയത്തിന് എതിരെ രാജ്യം ഒട്ടാകെ വ്യാപകമായി പ്രതിഷേധം ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് പുതിയ നടപടികൾ എത്തിയിരിക്കുന്നു .ഉടനെ തന്നെ പുതിയ നയങ്ങൾ പിൻവലിക്കാനോ നിയമനടപടി നേരിടാനോ സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം അറിയിച്ചു
അടുത്ത 7 ദിവസത്തിനുള്ളിൽ മന്ത്രാലയത്തിന്റെ നോട്ടീസിനോട് വാട്ട്‌സ്ആപ്പ് പ്രതികരിക്കണം, അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടിവരും എന്നുമാണ് അറിയിച്ചിരിക്കുന്നത്
വാട്ട്‌സ്ആപ്പ് പുതിയ അപ്‌ഡേറ്റുകൾ പുറത്തിറക്കി
വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്കായുള്ള പുതിയ അപ്‌ഡേറ്റുകൾ ഇതാ .വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഇപ്പോൾ വോയ്‌സ് ക്ലിപ്പുകൾ വേഗത്തിൽ കേൾക്കാനുള്ള അവസരമുണ്ട് .അതിന്റെ അർത്ഥം നിങ്ങൾക്ക് ഇപ്പോൾ ഒരു വോയ്‌സ് സന്ദേശം ലഭിക്കുകയാണെങ്കിൽ, നിങ്ങൾ സാധാരണ കേട്ടിരിക്കുന്നതിനേക്കാൾ വേഗതയുള്ളതാണ് .ഇപ്പോൾ അപ്ലിക്കേഷന് ഈ അപ്‌ഡേറ്റുകൾ ലഭിച്ചു.

إرسال تعليق