കോട്ടയം: ഡോക്ടർമാരുടെ രാജ്യവ്യാപക പ്രതിഷേധത്തിൻ്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജിലും ഓ പി വിഭാഗം തടസ്സപ്പെട്ടു.
ആയുർവേദ ഡോക്ടർമാർക്കും ശസ്ത്രക്രിയ അനുമതി നൽകിയതിൽ പ്രതിഷേധിച്ചാണ് സമരം. പുലർച്ചെ മുതൽ രോഗികൾ കാത്തു നിൽക്കുന്നു. സമീപ ജില്ലകളിൽ നിന്ന് പോലുമുള്ള രോഗികൾ മണിക്കൂറുകളായി കാത്തുനിൽക്കുകയാണ്.
തൃശ്ശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലും ഒ പി തടസ്സപ്പെട്ടിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ