തിരു: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ അഞ്ച് ജില്ലകളിൽ വോട്ടെടുപ്പ് ആരംഭിച്ചു. 88,26,873 വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. പോളിംഗിനുള്ള ക്യൂവിൽ ആറടി അകലം പാലിച്ച് വേണം നിൽക്കാൻ. മാസ്കും സാനിറ്റൈസറും നിർബന്ധമാണ്. പരമാവധി കൂട്ടം കൂടാതെ എത്രയും പെട്ടെന്ന് വോട്ട് ചെയ്ത് തിരികെ പോകണം.
അഞ്ച് ജില്ലകളിൽ വോട്ടെടുപ്പ് ആരംഭിച്ചു
0
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ