കോട്ടയം: ന്യൂനമർദ്ദത്തെ തുടർന്ന് കോട്ടയം ജില്ലയില്‍ ശക്തമായ മഴയും ചുഴലിക്കാറ്റും ഉണ്ടാകാനിടയുള്ള സാഹചര്യത്തില്‍ കളക്ട്രേറ്റിലും, താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.
അവശ്യ ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാം.
ഫോണ്‍ നമ്പരുകള്‍: കളക്ട്രേറ്റ് കണ്‍ട്രോള്‍ റൂം -0481 2566300,
2565400,
2585500 (Hotline),
9446562236 ,
കോട്ടയം താലൂക്ക് -0481 2568007,
ചങ്ങനാശേരി -04812420037,
മീനച്ചില്‍-048222 12325,
വൈക്കം -04829231331,
കാഞ്ഞിരപ്പള്ളി -04828 202331.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ