മറഡോണയുടെ മരണം: ഡോക്ടർക്കെതിരെ കേസ്




അർജൻ്റീന: മറഡോണയുടെ മരണത്തിൽ ഡോക്ടർക്കെതിരെ കേസ്. ഫുട്ബോൾ ഇതിഹാസം മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമാണെന്ന് റിപ്പോർട്ട് വന്നിരുന്നു. തുടർന്ന് ഡോക്ടറുടെ വീട്ടിലും ആശുപത്രിയിലും റെയ്ഡ് നടത്തി. ഡോക്ടർക്കെതിരെ മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ മറഡോണയുടെ മകൾ ചികിത്സാപിഴവ് ആരോപിച്ചിരുന്നു.


Post a Comment

വളരെ പുതിയ വളരെ പഴയ