പോലീസ്‌ തലപ്പത്ത് അഴിച്ചുപണി; ഹര്‍ഷിത അട്ടല്ലൂരി ഇന്റലിജന്‍സ് ഐജി, നിശാന്തിനി ഡിഐജി.

പോലീസ്‌ തലപ്പത്ത് അഴിച്ചുപണി; ഹര്‍ഷിത അട്ടല്ലൂരി ഇന്റലിജന്‍സ് ഐജി, നിശാന്തിനി ഡിഐജി.
തിരു.: പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍. ഹര്‍ഷിത അട്ടല്ലൂരിയെ ഇന്റലിജന്‍സ് ഐജിയായി നിയമിച്ചു. പി. പ്രകാശിനെ ദക്ഷിണമേഖല ഐജിയായും ആര്‍. നിശാന്തിനിയെ തിരുവനന്തപുരം റേഞ്ച് ഡിഐജിയായും നിയമിച്ചു. 
സ്പര്‍ജന്‍ കുമാറാണ് തിരുവനന്തപുരം കമ്മീഷണര്‍. എ. വി. ജോര്‍ജ് കോഴിക്കോട്‌ കമ്മീഷണറായി തുടരും. ഐജിമാരായ മഹിപാല്‍ യാദവ്, ബല്‍റാം കുമാര്‍ എന്നിവര്‍ക്ക് എഡിജിപിമാരായി സ്ഥാനക്കയറ്റം നല്‍കി.

Post a Comment

വളരെ പുതിയ വളരെ പഴയ