ശബരിമല തീർത്ഥാടനം; പമ്പാ സ്നാനത്തിനു അനുമതി.

ശബരിമല തീർത്ഥാടനം; പമ്പാ സ്നാനത്തിനു അനുമതി.
പമ്പ: ശബരിമല തീർത്ഥാടകർക്ക്  ഇന്നു മുതൽ പമ്പാ തീർത്ഥത്തിൽ  സ്നാനം ചെയ്യുന്നതിനുള്ള അനുമതി നൽകിയതായി പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചു.
      നീലിമല വഴിയുള്ള പാതയിലൂടെ നാളെ മുതൽ ഭക്തരെ അനുവദിക്കുമെന്നും കളക്ടർ പറഞ്ഞു. അതേസമയം, കന്നി അയ്യപ്പൻമാർ നിർബന്ധമായും അനുഷ്ഠിക്കേണ്ട ശരംകുത്തിയാലിലെ ചടങ്ങുകൾ നടത്താനുള്ള അവസരം ഇനിയും ഉണ്ടായിട്ടില്ലെന്നാണ് ഭക്തർ പറയുന്നത്.

Post a Comment

أحدث أقدم