ഖാദി തുണിത്തരങ്ങള്‍ക്ക് പ്രത്യേക ഗവണ്‍മെന്‍റ് റിബേറ്റ്.

ഖാദി തുണിത്തരങ്ങള്‍ക്ക് പ്രത്യേക ഗവണ്‍മെന്‍റ് റിബേറ്റ്.
ആലപ്പുഴ: ക്രിസ്മസ്, പതുവത്സര സീസണ്‍ പ്രമാണിച്ച് ഡിസംബര്‍ 13 മുതല്‍ 31 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ പ്രത്യേക ഗവണ്‍മെന്‍റ് റിബേറ്റ് ലഭിക്കും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തവണ വ്യവസ്ഥയില്‍ ക്രെഡിറ്റ് സൗകര്യം ലഭ്യമാണ്. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്‍റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിലും, ഖാദി സൗഭാഗ്യകളിലും പ്രത്യേക റിബേറ്റ് ലഭിക്കും.

Post a Comment

أحدث أقدم