പ്രധാനമന്ത്രി കിസാൻ സമ്മാന നിധി വാങ്ങുന്നവർ ശ്രദ്ധിധിക്കുക.

പ്രധാനമന്ത്രി കിസാൻ സമ്മാന നിധി വാങ്ങുന്നവർ ശ്രദ്ധിധിക്കുക.
ന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്മാനനിധിയിലൂടെ 6000 രൂപ വാങ്ങിക്കൊണ്ടിരിക്കുന്നവർ, അവരുടെ PM- KISSAN അക്കൗണ്ട് ആധാർ ലിങ്ക് ചെയ്യുകയും അതിൽ ബയോമെട്രിക്ക് വെരിഫിക്കേഷൻ നടത്തുകയും വേണം അല്ലാത്ത പക്ഷം തുടർന്ന് പണം ലഭിക്കുകയില്ല.
      ആധാർ കാർഡ്, മൊബൈൽ നമ്പർ ചേർക്കാത്തവരും പഴയ നമ്പർ നഷ്ടപ്പെട്ടവരും എത്രയും പെട്ടന്ന് ആധാറിൽ പുതിയ നമ്പർ ചേർക്കേണ്ടതാണ്. കേന്ദ്ര സർക്കാരിന്റെ വിവിധ ആനുകൂല്യങ്ങൾ ആധാർ കാർഡ് മുഖേനയാണ്.

Post a Comment

أحدث أقدم