ഇ. ശ്രീധരന്റെ സഹോദരന്‍ ഇ. ഗോവിന്ദന്‍ അന്തരിച്ചു.
കൊച്ചി: പൂണിത്തുറ ശ്രീപൂര്‍ണത്രയീശ റോഡ് 'ശോഭ'യില്‍ ഇ. ഗോവിന്ദന്‍ (99) അന്തരിച്ചു. ഭാരതീയ വിദ്യാഭവന്‍ കൊച്ചി കേന്ദ്രം മുന്‍ ഡയറക്ടറും മെട്രോമാന്‍ ഇ. ശ്രീധരന്റെ സഹോദരനുമാണ്. കാക്കനാം വീട്ടില്‍ വിമലയാണ് ഭാര്യ. സംസ്‌കാരം ബുധനാഴ്ച് വൈകിട്ട് ആറു മണിക്ക് തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍ നടത്തി.
إرسال تعليق