എം ജി സർവ്വകലാശാല പരീക്ഷാ സമയത്തിൽ മാറ്റം.

എം ജി സർവ്വകലാശാല പരീക്ഷാ സമയത്തിൽ  മാറ്റം.
കോട്ടയം: നാളെ (ഡിസംബർ 6) തുടങ്ങുന്ന എം.എ, എ.എസ് സി, എം.കോം, എം.സി.ജെ, എം.എസ്.ഡബ്ല്യു, എം.റ്റി.എ, എം.എച്ച്.എം, എം.എം.എച്ച്. /എം.റ്റി.റ്റി.എം -സി എസ് എസ് (2020 അഡ്മിഷൻ - റഗുലർ, 2019 അഡ്മിഷൻ ഇംപ്രൂവ്മെൻ്റ് / 2019 അഡ്മിഷൻ - സപ്ലിമെൻ്ററി) പി.ജി പരീക്ഷകളുടെ സമയം  രാവിലെ 9.30 മുതൽ ഉച്ചയക്ക് 12.30 വരെയായി ക്രമീകരിച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. 
     ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ചു വരെ പരീക്ഷകൾ നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

Post a Comment

أحدث أقدم