ആറ്റുകാലിൽ ഇത്തവണ പൊങ്കാലയിടാം.
തിരു.: ആറ്റുകാൽ ദേവീ സന്നിധിയിൽ പൊങ്കാലയർപ്പിക്കാൻ ഭക്തർക്ക് ഇക്കുറി അവസരം ഉണ്ടാകും. കോവിഡ് വ്യാപനം പോലെ അടിയന്തര സാഹചര്യമുണ്ടായില്ലെങ്കിൽ എല്ലാ ഭക്തർക്കും ക്ഷേത്ര പരിസരത്തും മറ്റുമായി പൊങ്കാല സമർപ്പിക്കാൻ അവസരമൊരുക്കാൻ കലക്ടർ നവജ്യോത്ഖോസയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ധാരണയായി.
അതേസമയം, 12 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ പങ്കെടുക്കുന്ന കുത്തിയോട്ടത്തിനു അനുമതി നൽകുന്നത് പിന്നീട് പരിഗണിക്കാനും തീരുമാനിച്ചു. ഫെബ്രുവരി 17 നാണ്. ആറ്റുകാൽ പൊങ്കാല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ