ചാക്കോ ഏബ്രഹാം (82) നിര്യാതനായി.

ചാക്കോ ഏബ്രഹാം (82) നിര്യാതനായി.
കുറിച്ചി: സചിവോത്തമപുരം തടത്തിൽ ചാക്കോ ഏബ്രഹാം (82) നിര്യാതനായി. കേളചന്ദ്ര പൈപ്പ് ഇൻഡട്രീസ് മുൻ ജീവനക്കാരൻ ആയിരുന്നു. സംസ്കാരം വ്യാഴാഴ്ച 3.30ന് കുറിച്ചി മാർ ഇഗ്നോത്തിയോസ് ക്നാനായ ചർച്ച് സെമിത്തേരിയിൽ നടക്കും.
ഭാര്യ: വേഴപ്പറ കിഴക്കേമുട്ടത്തിൽ കുഞ്ഞമ്മ ചാക്കോ. മക്കൾ: ജെസി മാത്യു, റെജിമോൻ റ്റി. സി. (കേളചന്ദ്ര പൈപ്പ് ഇൻഡട്രീസ് മെഷീൻ ഒപ്പ്റേറ്റർ), ജെൻസി രാജു. മരുമക്കൾ: പരേതനായ മാത്യു ഇടിക്കുള (മാത്തുകുട്ടി), ലിബി റെജിമോൻ, രാജു ഏബ്രഹാം. 

Post a Comment

വളരെ പുതിയ വളരെ പഴയ