വിജയമ്മ പിള്ള (65) അന്തരിച്ചു.
കുമാരനല്ലൂർ: നട്ടാശ്ശേരി പടിഞ്ഞാറേ മാന്നാത്ത് വിജയമ്മ പിള്ള (65) അന്തരിച്ചു. (റിട്ട. ഉദ്യോഗസ്ഥ, മധ്യപ്രദേശ് ഹൗസിംഗ് ബോർഡ്, ജബൽപൂർ.) സംസ്ക്കാരം നാളെ (ഡിസം. 2 വ്യാഴം) ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ നടക്കും. ഭർത്താവ് കെ. എസ്. പിള്ള. മക്കൾ: പ്രിയലക്ഷ്മി പിള്ള, പ്രിയേഷ് കുമാർ പിള്ള. മരുമക്കൾ : സുധീർ ആർ. നായർ (ഡൽഹി), രാഖി മേനോൻ (ബാംഗ്ലൂർ).
إرسال تعليق