الصفحة الرئيسية വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. نوفمبر 14, 2021 0 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ആലപ്പുഴ: പ്രഫഷണൽ കോളജ് ഉൾപ്പെടെ ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (തിങ്കൾ ) ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു.
إرسال تعليق