എംജി സര്‍വ്വകലാശാല നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവച്ചു.

എംജി സര്‍വ്വകലാശാല നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവച്ചു.

കോട്ടയം: എംജി സര്‍വ്വകലാശാല നാളെ 15-11-21 തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

Post a Comment

വളരെ പുതിയ വളരെ പഴയ