ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ ഇന്ന് വീണ്ടും ഉയർത്തും.
ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ ഇന്ന് വീണ്ടും ഉയര്‍ത്തും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു.
ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 2398.80 അടിയാണ്. വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമാണ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർക്ക് നൽകിയ ജാഗ്രത തുടരണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
إرسال تعليق