പി. മോഹനരാജൻ നായർ (79) അന്തരിച്ചു.

പി. മോഹനരാജൻ നായർ (79) അന്തരിച്ചു.
 
പരിപ്പ് (കോട്ടയം): പൂക്കോട്ടു വീട്ടിൽ പി. മോഹന രാജൻ നായർ (റിട്ട. അഡ്മിസ്ട്രേറ്റീവ് അസിസ്റ്റന്റ്, വിദ്യാഭ്യാസ വകുപ്പ് - 79) അന്തരിച്ചു. സംസ്ക്കാരം നാളെ (24-11-21 ബുധൻ) രണ്ട് മണിക്ക് വീട്ടുവളപ്പിൽ നടക്കും. ഭാര്യ : വി. ജെ. ശ്രീദേവിയമ്മ (റിട്ട. സെയിൽ ടാക്സ് ഓഫീസർ) മക്കൾ: അനിത (ബിന്ദു) (സെ. ജോൺസ് യു.പി. സ്ക്കൂൾ, വേളൂർ), സുനിത (ദുബായ്), ഗീത (പെരുമ്പാവൂർ). മരുമക്കൾ: മനു (പാലാ), മനോജ്‌ (പട്ടാമ്പി), അജു (പെരുമ്പാവൂർ).

Post a Comment

വളരെ പുതിയ വളരെ പഴയ