K Y M A സംഘടിപ്പിക്കുന്ന
VARNAPAKITT QUIZ CONTEST 2.O.
October 11 മുതൽ 25 വരെ, 15 ദിവസങ്ങളിലായി ഓരോ ചോദ്യം വീതം...
ഏറ്റവുമധികം ശരിയുത്തരങ്ങൾ നൽകുന്ന 3 പേർക്ക് സമ്മാനങ്ങൾ
ഒന്നാം സമ്മാനം
*₹ 1001 + മെഡൽ*
രണ്ടാം സമ്മാനം
*₹ 751 + മെഡൽ*
മൂന്നാം സമ്മാനം
*₹ 501 + മെഡൽ*
കൂടാതെ പ്രോത്സാഹനസമ്മാനങ്ങളും!!!
*55 പേർക്ക്: മെഡൽ + പ്രത്യേക ഉപഹാരം*
ആദ്യ 58 സ്ഥാനങ്ങൾ നേടാൻ സാധിക്കാത്തവർക്കായി *സമാശ്വാസചോദ്യവും* !!!
സമാശ്വാസചോദ്യത്തിൽ ആദ്യം ശരിയുത്തരം നൽകുന്ന *22 പേർക്കും* സമ്മാനങ്ങൾ!!!
*നിർദ്ദേശങ്ങൾ* :
♣ ഒരു വീട്ടിൽ നിന്നും എത്ര പേർക്കും പ്രായഭേദമന്യേ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. എന്നാൽ ഓരോ മത്സരാർത്ഥിക്കും വ്യത്യസ്ത WHATSAPP നമ്പർ ഉണ്ടായി രിക്കണം.
♣ 15 ദിവസത്തെ ചോദ്യങ്ങളും ലഭിച്ച ശേഷം എല്ലാ ഉത്തരങ്ങളും ഒരുമിച്ച് *9526703704* എന്ന നമ്പറിൽ WhatsApp ചെയ്യുക.
പ്രത്യേകം ശ്രദ്ധിക്കുക:
♠ അതാത് ദിവസത്തെ ഉത്തരങ്ങൾ മാത്രമായി അയക്കരുത്.
♠ ഒരാൾ ഒരു സെറ്റ് ഉത്തരങ്ങൾ മാത്രം അയയ്ക്കുക.
വിഷയം: General knowledge (Science, Sports, Freedom movement, Politics, Cinema, History, ...)
♦ ആദ്യ 3 സ്ഥാനങ്ങളിൽ ഒന്നിലധികം പേർ അർഹരായി വരുന്ന പക്ഷം TIE BREAKER ചോദ്യത്തിലൂടെ വിജയിയെ കണ്ടെത്തും.
♦ KYMA Working Committee അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും മത്സരത്തിൽ പങ്കെടുക്കരുത്.
വിശദാംശങ്ങൾക്കായി സന്ദർശിക്കുക: facebook.com/kymakply
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ