മോഹൻ സി. കുറിച്ചി, ഫിലിം മേക്കേഴ്സ് ഗിൽഡ് ചെയർമാൻ.
കൊച്ചി: ചലച്ചിത്ര, ടെലിവിഷൻ രംഗവുമായി ബന്ധപ്പെട്ട നിർമ്മാതാക്കൾ, സംവിധായകർ, അഭിനേതാക്കൾ, ടെക്നീഷ്യന്മാർ, ചലച്ചിത്രനിരൂപകർ, ആസ്വാദകർ എന്നിവരുൾപ്പെട്ട ഫിലിം മേക്കേഴ്സ് ഗിൽഡ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മോഹൻ സി. കുറിച്ചി (ചെയർമാൻ), പി. ടി. പത്മകുമാരിയമ്മ (സെക്രട്ടറി), കൃഷ്ണസ്വാമി (ട്രഷറർ), പി. എസ്. ആർ. ഷേണായി, ജഗദീഷ് ഏറ്റുമാനൂർ, വിജയൻ പാലാ, സാബു മാത്യു മുണ്ടക്കയം (എക്സിക്യൂട്ടീവ് കമ്മിറ്റി) എന്നിവരെയും തെരഞ്ഞെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ