ഇന്ധനക്കൊള്ള തുടരുന്നു.

ഇന്ധനക്കൊള്ള തുടരുന്നു.
കൊച്ചി: ഇന്നും ഇന്ധനവില വർദ്ധിപ്പിച്ചു. പെട്രോൾ വില 30 പൈസയും ഡീസൽ വില 37 പൈസയും കൂടി. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 104.15 രൂപയും ഡീസൽ ലിറ്ററിന് 97.64 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 106.08 രൂപയും ഡീസലിന് 97.79 രൂപയുമായി. കോഴിക്കോട് പെട്രോളിന് 104.32 രൂപയും ഡീസലിന് 97.79 രൂപയുമാണ് ഇന്നത്തെ വില.

Post a Comment

വളരെ പുതിയ വളരെ പഴയ