തുടര്‍ച്ചയായി ഇന്നും ഇന്ധന വില വര്‍ദ്ധിച്ചു.

തുടര്‍ച്ചയായി ഇന്നും ഇന്ധന വില വര്‍ദ്ധിച്ചു.

തിരു.: സാധാരണക്കാര്‍ക്ക് നേരെ വീണ്ടും ഇരുട്ടടി, തുടര്‍ച്ചയായി ഇന്നും ഇന്ധന വില വദ്ധിച്ചു. ഇന്ധനവിലയിൽ റെക്കോർഡ് വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
    ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന്  30 പൈസയും കൂട്ടി. കൊച്ചിയിൽ ഇതോടെ പെട്രോള്‍ ലീറ്ററിന് 103.85 രൂപയും ഡീസലിന്  97.27രൂപയും ആയി.
    തിരുവനന്തപുരത്ത് പെട്രോള്‍ 105.78 ഡീസല്‍ 99.08 രൂപ, കോഴിക്കോട് പെട്രോള്‍ 104.17, ഡീസല്‍ 97.41 രൂപ എന്നിങ്ങനെയാണ് വില.

Post a Comment

أحدث أقدم