കെഎസ്ഇബി അറിയിപ്പ്.

കെഎസ്ഇബി അറിയിപ്പ്.
തിരു.: രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, പുറത്തു നിന്നും കേരളത്തിന്‌ ലഭിക്കേണ്ട വൈദ്യുതിയിൽ ഇന്നും 200 മെഗാവാട്ടോളം കുറവുണ്ടാകും.
       ആയതിനാൽ ഉപഭോക്താക്കൾ പീക് അവറായ വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെ വൈദ്യുതി കരുതലോടെ ഉപയോഗിക്കുവാൻ അഭ്യർത്ഥിക്കുന്നു.
      വൈദ്യുതി കൂടുതലായി വേണ്ടി വരുന്ന ഇലക്ട്രിക് ഉപകരണങ്ങൾ കഴിവതും ഈ സമയത്തു പ്രവർത്തിപ്പിക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ