മാത്യു ജോസഫ് (കുഞ്ഞച്ചൻ 84) നിര്യാതനായി.

മാത്യു ജോസഫ് (കുഞ്ഞച്ചൻ 84) നിര്യാതനായി. 

ചങ്ങനാശ്ശേരി: വടക്കേക്കര കാലായിൽ മാത്യു ജോസഫ് (കുഞ്ഞച്ചൻ 84) നിര്യാതനായി. സംസ്കാരം നാളെ (12/10/21) ചൊവ്വാഴ്ച മൂന്നു മണിക്ക് വടക്കേക്കര സെൻറ് മേരീസ് പള്ളിയിൽ. ഭാര്യ മറിയാമ്മ വാഴപ്പള്ളി മുതിരപറമ്പിൽ  കുടുംബാംഗം. മക്കൾ: മിനി ജോർജ് (മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, പേരാവൂർ, കണ്ണൂർ), ജിജി, റെജി, സജി.  മരുമക്കൾ: ജോർജുകുട്ടി കളത്തിൽ അടയ്ക്കാത്തോട് കണ്ണൂർ,  ജിജിമോൾ കൊങ്ങപള്ളിൽ ആലപ്പുഴ, റെജിമോൾ മഠത്തിപ്പറമ്പിൽ രാമങ്കരി, ഷാർലറ്റ് പടിഞ്ഞാറേക്കര  തോട്ടയ്ക്കാട്.

Post a Comment

വളരെ പുതിയ വളരെ പഴയ