പെരുവന്താനത്ത് അപകടം നാല് പേർക്ക് പരിക്ക്മുണ്ടക്കയം: രോഗിയുമായി പോയ ആംബുലൻസാണ് അപകടത്തിൽ പെട്ടത്. ദേശീയ പാതയിൽ പെരുവന്താനത്തിനു സമീപം ലോറിയുമായി കൂട്ടിയിടിച്ചു മറിയുകയായിരുന്നു. രോഗിയടക്കം നാല് പേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ