യുവതീയുവാക്കൾ മരിച്ച നിലയിൽ

യുവതീയുവാക്കൾ മരിച്ച നിലയിൽ
വൈക്കം: കുലശേഖരമംഗലം ഗുരുമന്ദിരം ഭാഗത്താണ് മരത്തിൽ ഇരുവരും തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. വൈക്കം കുലശേഖരമംഗലം ഒറ്റാഞ്ഞിലിത്തി കലാധരൻ മകൻ അമർജിത് (23), കുലശേഖരമംഗലം വടക്കേ ബ്ലായിത്തറ കൃഷ്ണകുമാർ മകൾ കൃഷ്ണപ്രീയ (21) എന്നിവരാണ് മരിച്ചത്.
അമർജിത് ഹോട്ടൽ മാനേജ്മെൻറ് കോഴ്സ് കഴിഞ്ഞു. കൃഷ്ണപ്രീയ എയർ ഹോസ്റ്റസ് വിദ്യാർത്ഥിനിയാണ് 
ഞായറാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത് പോലീസ് നടപടികൾ ആരംഭിച്ചു സംഭവത്തിൽ ദുരുഹതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ