സ്‌കൂള്‍ തുറക്കുന്നതിനെക്കുറിച്ച് ഒരാശങ്കയുമില്ലെന്ന് വിദ്യാഭ്യാസമന്ത്രി.
തിരു.: സ്‌കൂള്‍ തുറക്കുന്ന വിഷയത്തില്‍ അന്തിമ മാര്‍ഗ്ഗനിര്‍ദ്ദേശം അടുത്തയാഴ്‌ച തന്നെ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സര്‍ക്കാരിന് അക്കാര്യത്തില്‍ ഒരു ആശങ്കയുമില്ല. സൂക്ഷ്‌മ വിവരം അടക്കം പരിശോധിച്ചാണ് സ്‌കൂള്‍ തുറക്കാന്‍ തീരുമാനം സ്വീകരിച്ചത്. വിമര്‍ശനങ്ങളില്‍ കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ