സമുദായ നേതാക്കളുടെ യോഗം ഇന്ന്; മുന്‍കയ്യെടുത്തത് മാർ ക്ലിമ്മീസ് ബാവാ.
തിരു.: പാലാ ബിഷപ്പിന്റെ പരാമർശവുമായി ബന്ധപ്പെട്ട് തൽപ്പരകക്ഷികൾ ഉയർത്തിക്കൊണ്ടു വന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി, തിരുവനന്തപുരത്ത് സമുദായ നേതാക്കളുടെ യോഗം ഇന്ന്. വൈകിട്ട് മൂന്നരയ്ക്ക് ചേരുന്ന യോഗത്തില്‍ ക്രൈസ്തവ, ഹിന്ദു, മുസ്‌ലിം സമുദായ നേതാക്കള്‍ പങ്കെടുക്കും. കർദിനാൾ ബസേലിയസ് മാര്‍ ക്ലിമ്മീസ് കാതോലിക്കാ ബാവ മുൻകയ്യെടുത്താണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ