നിര്യാതയായി

നിര്യാതയായി


കോട്ടയം: പരിപ്പ് ചിറയിൽ വീട്ടിൽ പരേതനായ രഘുവരൻ്റെ ഭാര്യ മീനാക്ഷി (92) നിര്യാതയായി.
മക്കൾ: അല്ലി, വിജയൻ, സരള, വിക്രമൻ, ഉഷ, സുഷമ. മരുമക്കൾ : പരേതനായ നാണപ്പൻ, സുമാവല്ലി, പരേതനായ ബാബു, സലിലജ, പരേതനായ ശിവറാം, രാജീവ്.
സംസ്കാരം ഇന്ന് (04-09-'21) രാവിലെ  11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Post a Comment

വളരെ പുതിയ വളരെ പഴയ