ഇടുക്കി ജില്ലയില്‍ 848 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

ഇടുക്കി ജില്ലയില്‍ 848 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
 
ഇടുക്കി ജില്ലയില്‍ 848 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 16.72% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 1114 പേർ കോവിഡ് രോഗമുക്തി നേടി. ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച് :-

അടിമാലി 30

 ആലക്കോട് 5

 അറക്കുളം 8 

അയ്യപ്പൻകോവിൽ 32 

ചക്കുപള്ളം 17 

ദേവികുളം 3 

ഇടവെട്ടി 24

 ഏലപ്പാറ 28

 ഇരട്ടയാർ 9

 കഞ്ഞിക്കുഴി 15

 കാമാക്ഷി 13

കാഞ്ചിയാർ 22

കാന്തല്ലൂർ 1

കരിമണ്ണൂർ 18

കരിങ്കുന്നം 11

കരുണാപുരം 53

കട്ടപ്പന 50

കോടിക്കുളം 6

കൊക്കയാർ 5

കൊന്നത്തടി 22

കുടയത്തൂർ 61

കുമാരമംഗലം 12

കുമളി 17 

മണക്കാട് 47 

മാങ്കുളം 2 

മറയൂർ 1 

മരിയാപുരം 5 

മൂന്നാർ 1 

മുട്ടം 9

നെടുങ്കണ്ടം 47

പള്ളിവാസൽ 12

പാമ്പാടുംപാറ 8

പീരുമേട് 2

പെരുവന്താനം 12

പുറപ്പുഴ 10

രാജാക്കാട് 3

രാജകുമാരി 2

ശാന്തൻപാറ 2

സേനാപതി 20

തൊടുപുഴ 38

ഉടുമ്പൻചോല 2

ഉടുമ്പന്നൂർ 4

ഉപ്പുതറ 30

വണ്ടൻമേട് 6

വണ്ടിപ്പെരിയാർ 6

വണ്ണപ്പുറം 14

വാത്തിക്കുടി 31

വട്ടവട 1

വാഴത്തോപ്പ് 23

വെള്ളത്തൂവൽ 35

വെള്ളിയാമറ്റം 13

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇടവെട്ടി സ്വദേശിനി (28).

ഇടവെട്ടി സ്വദേശിനി (64).

ഇടവെട്ടി സ്വദേശി (21).

തൊടുപുഴ ഇടവെട്ടി സ്വദേശി (19).

തൊടുപുഴ തൊടുപുഴ ഈസ്റ്റ് സ്വദേശി (50).

കട്ടപ്പന കമ്പംമെട്ട് സ്വദേശിനി (19).

ഏലപ്പാറ വാഗമൺ ചോറ്റുപാറ സ്വദേശി (60)

Post a Comment

വളരെ പുതിയ വളരെ പഴയ