ഇടുക്കി ജില്ലയിൽ ഇന്ന് 799 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.

ഇടുക്കി ജില്ലയിൽ ഇന്ന് 799 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.


ഇടുക്കി ജില്ലയിൽ ഇന്ന് (11.09.2021) 799 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 863 പേർ രോഗമുക്തി നേടി. ഇന്ന് ഫലം വന്നതിൽ 3985 പേർക്ക് നെഗറ്റീവാണ്. നിലവിലെ രോഗബാധിതരുടെ എണ്ണം 10,589 ആണ്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് - 16.70; IPR - 0.70.
       ജില്ലയിൽ ഇതുവരെ 1,19,650 പേർക്ക് രോഗം ബാധിക്കുകയും 1,08,754 പേർ രോഗമുക്തരാവുകയും ചെയ്തു. ആകെ 307 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ 1024148 സാമ്പിളുകൾ പരിശോധിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പഞ്ചായത്ത് തിരിച്ച്:-

അടിമാലി 79 

ആലക്കോട് 14 

അറക്കുളം 56 

അയ്യപ്പൻകോവിൽ 5 

ബൈസൺവാലി 9 

ചക്കുപള്ളം 2 

ഇടവെട്ടി 28 

ഏലപ്പാറ 7 

ഇരട്ടയാർ 28 

കഞ്ഞിക്കുഴി 26 

കാമാക്ഷി 10 

കാഞ്ചിയാർ 30 

കാന്തല്ലൂർ 5 

കരിമണ്ണൂർ 8 

കരിങ്കുന്നം 13 

കരുണാപുരം 13 

കട്ടപ്പന 47 

കോടിക്കുളം 4 

കൊക്കയാർ 6 

കൊന്നത്തടി 7 

കുടയത്തൂർ 4 

കുമാരമംഗലം 15 

കുമളി 15 

മണക്കാട് 10 

മാങ്കുളം 30 

മറയൂർ 4 

മരിയാപുരം 11 

മൂന്നാർ 4 

മുട്ടം 6 

നെടുങ്കണ്ടം 37 

പള്ളിവാസൽ 14 

പാമ്പാടുംപാറ 19 

പീരുമേട് 12 

പെരുവന്താനം 10 

പുറപ്പുഴ 16 

രാജാക്കാട് 2 

രാജകുമാരി 10 

ശാന്തൻപാറ 4 

സേനാപതി 1 

തൊടുപുഴ 59 

ഉടുമ്പൻചോല 4 

ഉടുമ്പന്നൂർ 12 

ഉപ്പുതറ 4 

വണ്ടൻമേട് 8 

വണ്ടിപ്പെരിയാർ 15 

വണ്ണപ്പുറം 23 

വാത്തിക്കുടി 19 

വാഴത്തോപ്പ് 21 

വെള്ളത്തൂവൽ 8 

വെള്ളിയാമറ്റം 5 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി നെടുമ്പാറ സ്വദേശി (47). 

അടിമാലി ഇരുമ്പ്പാലം സ്വദേശിനി (6). 

അടിമാലി സ്വദേശി (30). 

അടിമാലി സ്വദേശിനി (29). 

കരുണാപുരം കല്ലാർ തൂക്ക്പാലം സ്വദേശിനി (46). 

തൊടുപുഴ സ്വദേശി (45). 

തൊടുപുഴ മുതലക്കോടം സ്വദേശി (22).


Post a Comment

أحدث أقدم