പാചകവാതക വില വീണ്ടും കൂട്ടി; സിലിണ്ടറിന് 25.50 രൂപ വര്‍ദ്ധനവ്.

പാചകവാതക വില വീണ്ടും കൂട്ടി; സിലിണ്ടറിന് 25.50 രൂപ വര്‍ദ്ധനവ്. 

രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി കമ്പനികൾ. വാണിജ്യ സിലിണ്ടറിന് 73.50 രൂപയും ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയും വര്‍ദ്ധിപ്പിച്ചു. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില 891.50 രൂപയായി. വാണിജ്യ സിലിണ്ടറിന്റെ വില 1692.50 പൈസയായി ഉയര്‍ന്നു. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

Post a Comment

أحدث أقدم