ആലപ്പുഴ ജില്ലയില്‍ ഇന്ന് 2086 പേര്‍ക്ക് കോവിഡ്; 912 പേര്‍ക്ക് രോഗമുക്തി.

ആലപ്പുഴ ജില്ലയില്‍ ഇന്ന് 2086 പേര്‍ക്ക് കോവിഡ്; 912 പേര്‍ക്ക് രോഗമുക്തി.

2055 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 29 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 2,53,113 പേര്‍ രോഗമുക്തരായി. 15,424 പേര്‍ ചികിത്സയിലുണ്ട്.

രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ:-

നഗരസഭകൾ

 ആലപ്പുഴ - 150

ചേർത്തല - 53

ചെങ്ങന്നൂർ - 38

കായംകുളം - 68

മാവേലിക്കര - 29

ഹരിപ്പാട് - 36

പഞ്ചായത്തുകൾ

ആറാട്ടുപുഴ - 20

 ആല - 8

അമ്പലപുഴ നോർത്ത് - 17

 അമ്പലപ്പുഴ സൗത്ത് - 19

അരൂക്കുറ്റി - 8

 അരൂർ - 19

ആര്യാട് - 53

ഭരണിക്കാവ് - 63

ബുധനൂർ - 14

ചമ്പക്കുളം - 22

ചേന്നംപള്ളിപ്പുറം - 12

ചെന്നിത്തല - 27

ചേപ്പാട് - 18

ചെറിയനാട്  - 16

 ചേർത്തല സൗത്ത് - 66

 ചെറുതന  - 1

ചെട്ടികുളങ്ങര - 22

ചിങ്ങോലി - 6

ചുനക്കര - 13

ദേവികുളങ്ങര - 25

എടത്വ - 18

എഴുപുന്ന - 32

കടക്കരപ്പള്ളി - 7

കൈനകരി - 6

 കണ്ടല്ലൂർ - 22

കഞ്ഞിക്കുഴി - 26

കാർത്തികപ്പള്ളി - 16

കരുവാറ്റ - 14

കാവാലം - 10

കോടംതുരുത്ത് - 27

 കൃഷ്ണപുരം - 28

കുമാരപുരം - 9

കുത്തിയതോട് - 18

മണ്ണഞ്ചേരി - 117

മാന്നാർ - 44

മാരാരിക്കുളം നോർത്ത് - 32

മാരാരിക്കുളം സൗത്ത് - 62

മുഹമ്മ - 23

മുളക്കുഴ - 11

മുതുകുളം - 43

മുട്ടാർ - 30

നെടുമുടി - 9

 നീലംപേരൂർ - 5

 നൂറനാട് - 85

 പാലമേൽ - 18

പള്ളിപ്പാട് - 12

 പാണാവള്ളി - 12

 പാണ്ടനാട് - 4

പത്തിയൂർ - 18

പട്ടണക്കാട് - 35

 പെരുമ്പളം - 11

പുളിങ്കുന്ന് - 2

 പുലിയൂർ - 16

 പുന്നപ്ര നോർത്ത് - 21

 പുന്നപ്ര സൗത്ത് - 12

 പുറക്കാട് - 5

 രാമങ്കരി - 20

 തകഴി - 17

തലവടി - 17

തണ്ണീർമുക്കം - 41

തഴക്കര - 42

താമരക്കുളം - 111

തിരുവൻവണ്ടൂർ - 17

 തൃക്കുന്നപ്പുഴ - 5

 തുറവൂർ - 41

തെക്കേക്കര - 35

തൈക്കാട്ടുശ്ശേരി - 8

വള്ളികുന്നം - 10

വയലാർ - 24

വീയപുരം - 0

വെളിയനാട് - 2

വെണ്മണി - 13

Post a Comment

വളരെ പുതിയ വളരെ പഴയ