കോട്ടയം ജില്ലയില്‍ 1814 പേര്‍ക്ക് കോവിഡ്.

കോട്ടയം ജില്ലയില്‍ 1814 പേര്‍ക്ക് കോവിഡ്.
കോട്ടയം ജില്ലയില്‍ 1814 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  1799 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ എട്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 15 പേര്‍ രോഗബാധിതരായി. പുതിയതായി 12,776 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 14.19 ശതമാനമാണ്.
     രോഗം ബാധിച്ചവരില്‍ 795 പുരുഷന്‍മാരും 759 സ്ത്രീകളും  260 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 276 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1457 പേര്‍ രോഗമുക്തരായി. 9298 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 2,69,979 പേര്‍ കോവിഡ് ബാധിതരായി.  2,57,296 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 51,484 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
      രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ :-

കോട്ടയം-136

കാഞ്ഞിരപ്പള്ളി-72

ഏറ്റുമാനൂര്‍-59

ചിറക്കടവ്-57

തിടനാട്, മണിമല-52

പാറത്തോട്-51

മുളക്കുളം, എരുമേലി, അതിരമ്പുഴ-44

മാടപ്പള്ളി-39

കടുത്തുരുത്തി-37

അയര്‍ക്കുന്നം-36

ചങ്ങനാശേരി, കോരുത്തോട്-35
 
വാഴൂര്‍-34

പുതുപ്പള്ളി, നെടുംകുന്നം, പാലാ-31
 
കുറവിലങ്ങാട്-29

മാഞ്ഞൂര്‍, മുണ്ടക്കയം-28
 
കാണക്കാരി, വെള്ളൂര്‍-25

രാമപുരം-24
 
കരൂര്‍, വാകത്താനം, ഈരാറ്റുപേട്ട-23

പാമ്പാടി, തൃക്കൊടിത്താനം, കുമരകം-22

കടപ്ലാമറ്റം, മീനച്ചില്‍, മണര്‍കാട്, കുറിച്ചി-21

ഞീഴൂര്‍, വിജയപുരം-20

വൈക്കം, വെളിയന്നൂര്‍, കിടങ്ങൂര്‍, പള്ളിക്കത്തോട്-19

കങ്ങഴ, പനച്ചിക്കാട്, തിരുവാര്‍പ്പ്, ഉദയനാപുരം-17
 
മുത്തോലി, നീണ്ടൂര്‍-16 

പായിപ്പാട്, ആര്‍പ്പൂക്കര, അയ്മനം-15 

പൂഞ്ഞാര്‍ തെക്കേക്കര, തലപ്പലം-14

ചെമ്പ്, മരങ്ങാട്ടുപിള്ളി-13
 
മേലുകാവ്, ഭരണങ്ങാനം, വെള്ളാവൂര്‍-12

വെച്ചൂര്‍, കൊഴുവനാല്‍, തലയോലപ്പറമ്പ്, പൂഞ്ഞാര്‍, തീക്കോയി, എലിക്കുളം-11 

അകലക്കുന്നം, ഉഴവൂര്‍, കൂരോപ്പട, മറവന്തുരുത്ത്-10
 
കറുകച്ചാല്‍, മീനടം-9
 
വാഴപ്പള്ളി, കടനാട്-8

ടി.വി പുരം-6

തലയാഴം, കൂട്ടിക്കല്‍-5 

കല്ലറ, തലനാട്-4

മൂന്നിലവ്-1

Post a Comment

വളരെ പുതിയ വളരെ പഴയ