ഇടുക്കി ജില്ലയിൽ ഇന്ന് 1333 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.

ഇടുക്കി ജില്ലയിൽ ഇന്ന് 1333 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
       ഇടുക്കി ജില്ലയിൽ ഇന്ന് 1333 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 907 പേർ രോഗമുക്തി നേടി. ഇന്ന് ഫലം വന്നതിൽ 5243 പേർക്ക് നെഗറ്റീവാണ്. നിലവിലെ രോഗബാധിതരുടെ എണ്ണം 1132 ആണ്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് - 20.27; IPR - 1.18.
        ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 6 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ജില്ലയിൽ ഇതുവരെ 1,16,635 പേർക്ക് രോഗം ബാധിക്കുകയും 1,06,211 പേർ രോഗമുക്തരാവുകയും ചെയ്തു. ആകെ 292 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ 10,09,070 സാമ്പിളുകൾ പരിശോധിച്ചു.
       ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പഞ്ചായത്ത് തിരിച്ച് :-

അടിമാലി 71 

ആലക്കോട് 29 

അറക്കുളം 49 

അയ്യപ്പൻകോവിൽ 6 

ബൈസൺവാലി 3 

ചക്കുപള്ളം 5 

ദേവികുളം 1 

ഇടവെട്ടി 58 

ഏലപ്പാറ 3 

ഇരട്ടയാർ 17 

കഞ്ഞിക്കുഴി 7 

കാമാക്ഷി 13 

കാഞ്ചിയാർ 40 

കാന്തല്ലൂർ 4 

കരിമണ്ണൂർ 29 

കരിങ്കുന്നം 36 

കരുണാപുരം 15 

കട്ടപ്പന 111 

കോടിക്കുളം 19 

കൊക്കയാർ 7 

കൊന്നത്തടി 21 

കുടയത്തൂർ 30 

കുമാരമംഗലം 41 

കുമളി 12 

മണക്കാട് 23 

മാങ്കുളം 11 

മറയൂർ 7 

മരിയാപുരം 5 

മൂന്നാർ 6 

മുട്ടം 43 

നെടുങ്കണ്ടം 78 

പള്ളിവാസൽ 22 

പാമ്പാടുംപാറ 50 

പീരുമേട് 17 

പെരുവന്താനം 17 

പുറപ്പുഴ 28 

രാജാക്കാട് 18 

രാജകുമാരി 10 

ശാന്തൻപാറ 2 

സേനാപതി 6 

തൊടുപുഴ 123 

ഉടുമ്പൻചോല 8 

ഉടുമ്പന്നൂർ 72 

ഉപ്പുതറ 15 

വണ്ടൻമേട് 8 

വണ്ടിപ്പെരിയാർ 9 

വണ്ണപ്പുറം 25 

വാത്തിക്കുടി 9 

വട്ടവട 2 

വാഴത്തോപ്പ് 29 

വെള്ളത്തൂവൽ 21 

വെള്ളിയാമറ്റം 42 

ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവരുടെ വിവരം :-

ഇടവെട്ടി തെക്കുംഭാഗം സ്വദേശിനി (44). 

ഇടവെട്ടി സ്വദേശി (60). 

ഇടവെട്ടി ശാസ്താംപാറ സ്വദേശി (24). 

പുറപ്പുഴ കുണിഞ്ഞി സ്വദേശി (74). 

തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശി (94). 

തൊടുപുഴ സ്വദേശിനി (25).


Post a Comment

أحدث أقدم