ആലപ്പുഴ ജില്ലയിൽ 1164 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ആലപ്പുഴ ജില്ലയിൽ 1164 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ആലപ്പുഴ ജില്ലയിൽ 1164 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 1090 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 72 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 1303 പേർ രോഗമുക്തരായി. ആകെ 2,87,211 പേർ രോഗമുക്തരായി. 9711 ചികിത്സയിൽ ഉണ്ട്. ടി പി ആർ 16.12 ആണ്.

Post a Comment

أحدث أقدم