കേരളത്തിൽ പുതിയ ഡി സി സി പ്രസിഡൻ്റുമാരെ പ്രഖ്യാപിച്ചു.
ന്യൂഡൽഹി: കേരളത്തിൽ പുതിയ ഡിസിസി പ്രസിഡൻ്റുമാരെ പ്രഖ്യാപിച്ചു.
തിരുവനന്തപുരം - പാലോട് രവി, കൊല്ലം - പി. രാജേന്ദ്രപ്രസാദ്, പത്തനംതിട്ട - സതീഷ് കൊച്ചുപറമ്പിൽ, ആലപ്പുഴ- ബി. ബാബു പ്രസാദ്, കോട്ടയം - നാട്ടകം സുരേഷ്, ഇടുക്കി - സി. പി. മാത്യു, എറണാകുളം- മുഹമ്മദ് ഷിയാസ്, തൃശൂർ - ജോസ് വളളൂർ, പാലക്കാട് - എ. തങ്കപ്പൻ, മലപ്പുറം - വി. എസ്. ജോയ്, കോഴിക്കോട് - കെ. പ്രവീൺ കുമാർ, വയനാട്- എൻ. ഡി. അപ്പച്ചൻ, കണ്ണൂർ - മാർട്ടിൻ ജോർജ്, കാസർകോഡ് - പി. കെ. ഫൈസൽ എന്നിവരാണ് പുതിയ ജില്ലാ അദ്ധ്യക്ഷൻമാർ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ