الصفحة الرئيسية സിന്ധുവിന് വെങ്കലം أغسطس 01, 2021 0 ഭാരതത്തിന് മൂന്നാം മെഡൽ: സിന്ധുവിലൂടെ. ഭാരതത്തിന് മൂന്നാം മെഡൽ. ബാറ്റ്മിൻ്റൺ വെങ്കല മെഡലിനായുള്ള ലൂസേഴ്സ് ഫൈനലിൽ ചൈനയുടെ ഹി ബിങ് ചിയാവോയ്ക്കെതിരേയുള്ള മത്സരത്തിൽ സിന്ധു വിജയമുറപ്പിച്ചു കൊണ്ട്, 2-0ന് മുന്നിലെത്തി.
إرسال تعليق