ആലപ്പുഴ ജില്ലയിൽ 870 പേർക്ക് കോവിഡ്; 1471 പേർക്ക് രോഗമുക്തി.

ആലപ്പുഴ ജില്ലയിൽ  870 പേർക്ക് കോവിഡ്; 1471 പേർക്ക് രോഗമുക്തി.
ആലപ്പുഴ: ജില്ലയിൽ ശനിയാഴ്ച (ഓഗസ്റ്റ് 21) 870 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1471 പേർ രോഗമുക്തരായി.13.77 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 853 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 17 പേരുടെ  സമ്പർക്ക ഉറവിടം വ്യക്തമല്ല.  ആകെ 2,38,646 പേർ രോഗമുക്തരായി.9140 പേർ ചികിത്സയിലുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ