കാട്ടാനയുടെ ആക്രമത്തിൽ യുവാവിന് പരിക്ക്.
പത്തനംതിട്ട ചിറ്റാർ നീലിപിലാവിൽ കാട്ടാനയുടെ ആക്രമത്തിൽ യുവാവിന് പരിക്ക്. സ്വകാര്യ ബസിലെ കണ്ടക്ടറായ ചിറ്റാർ നീലിപിലാവ് (ആമക്കുന്ന്) മുരുപ്പേൽ വീട്ടിൽ ഷെഫീക്കിന് (28) ആണ് പരിക്കേറ്റത്.
ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ