അരുവിയിൽ കുളിക്കാനിറങ്ങിയ യുവാവ് അപകടത്തിൽപ്പെട്ടു മരിച്ചു.
കാഞ്ഞിരപ്പള്ളി പാറത്തോട് വേങ്ങത്താനം അരുവിയിൽ കുളിക്കാനിറങ്ങിയ യുവാവ് അപകടത്തിൽപ്പെട്ടു മരിച്ചു.
കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ സ്വദേശി അഹദാണ് അരുവിയിൽ കുളിക്കാനിറങ്ങവേ പാറക്കൂട്ടങ്ങൾക്കിടയിലേയ്ക്ക് തെന്നി വീണ് അപകടത്തിൽ പെട്ടത്. വേങ്ങത്താനം അരുവിയുടെ ഭാഗമായ കോതടി കയത്തിലാണ് അപകടം.
إرسال تعليق