ആലപ്പുഴ -മംഗളൂരു സൂപ്പർ ഡീലക്സ് പുനരാരംഭിക്കുന്നു.

ആലപ്പുഴ -മംഗളൂരു സൂപ്പർ ഡീലക്സ് പുനരാരംഭിക്കുന്നു

ആലപ്പുഴ: ആലപ്പുഴയിൽ നിന്ന് മംഗളൂരുവിലേക്കുള്ള കെ.എസ്.ആർ.ടി.സി. സർവീസ് 29-നു പുനരാരംഭിക്കുന്നു. ശനിയാഴ്ച സർവീസ് ഉണ്ടാകില്ല. ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭിക്കും. ആലപ്പുഴ ഡിപ്പോയിലെ കൗണ്ടറിൽ നിന്നു നേരിട്ടും ente ksrtc എന്ന മൊബൈൽ ആപ്പിലൂടെയും online.keralartc.com എന്ന സൈറ്റിലൂടെ ഓൺ ലൈനായും ടിക്കറ്റ് ബുക്കു ചെയ്യാം.

Post a Comment

വളരെ പുതിയ വളരെ പഴയ