ഹിന്ദു ഐക്യവേദി ഭാരവാഹികൾ
ചങ്ങനാശ്ശേരി: ഹിന്ദു ഐക്യവേദി, ചങ്ങനാശ്ശേരി താലൂക്ക് ഭാരവാഹികളെ തെരഞ്ഞെടുത്തു.
അരവിന്ദാക്ഷൻ നായർ (രക്ഷാധികാരി), മണി മൈലമൺ (പ്രസിഡന്റ്), ദീപു രാജ് (വൈസ് പ്രസിഡന്റ് ), പി. കെ. ഷാജി, അഡ്വ. അഭിലാഷ് എസ്. നായർ, രാമചന്ദ്രൻ (വൈസ് പ്രസിഡന്റുമാർ), സുഭാഷ് ആർ. (ജനറൽ സെക്രട്ടറി), സുനിൽ വാകത്താനം (സെക്രട്ടറി), ശശികുമാർ കുറിച്ചി (ഖജാൻജി) എന്നിവരാണ് പുതിയ ഭാരവാഹികൾ.
إرسال تعليق