മുണ്ടക്കയത്ത് വ്യാപാര സ്ഥാപനങ്ങളിൽ വൻ തീപിടുത്തം.
മുണ്ടക്കയം: ബസ്റ്റാൻ്റിനുള്ളിലെ എ.ആർ. ഗാർമെൻസ്, ടൗൺ ബേക്കറി എന്നീ സ്ഥാപനങ്ങളിലാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ പാതിരാത്രിയോടെയാണ് സംഭവം. തുണിക്കടയിൽ ഉള്ളിൽ പുക ഉയർന്നത് ശ്രദ്ധയിൽ പെട്ടതോടെ കട തുറന്നു. ഇതോടെ തീ ആളികത്തുകയായിരുന്നു. ധാരാളം വസ്ത്രങ്ങൾ കത്തി നശിച്ചു. ബേക്കറിയിലെ സാധനങ്ങളും തീയിൽ നഷ്ടമായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ