ഇടുക്കി ജില്ലയില്‍ 313 പേര്‍ക്ക് കൂടി കോവിഡ്.

ഇടുക്കി ജില്ലയില്‍ 313 പേര്‍ക്ക് കൂടി കോവിഡ്.
ഇടുക്കി ജില്ലയില്‍ 313 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.21%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
206 പേർ രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 23 

ആലക്കോട് 17

 അറക്കുളം 9 

അയ്യപ്പൻകോവിൽ 1 

ചക്കുപള്ളം 5 

ഇടവെട്ടി 20 

ഏലപ്പാറ 12

 ഇരട്ടയാർ 1

 കഞ്ഞിക്കുഴി 4 

കാമാക്ഷി 2 

കാഞ്ചിയാർ 1

കരിമണ്ണൂർ 5

കരിങ്കുന്നം 7

കരുണാപുരം 6

കട്ടപ്പന 14

കോടിക്കുളം 2

കൊന്നത്തടി 4

കുടയത്തൂർ 12

കുമാരമംഗലം 10

കുമളി 5

മണക്കാട് 5

മറയൂർ 7

മൂന്നാർ 6

മുട്ടം 4

നെടുങ്കണ്ടം 15

പള്ളിവാസൽ 8

പാമ്പാടുംപാറ 8

പീരുമേട് 2

പുറപ്പുഴ 1

രാജാക്കാട് 6

രാജകുമാരി 5

സേനാപതി 9

തൊടുപുഴ 20

ഉടുമ്പൻചോല 2

ഉടുമ്പന്നൂർ 2

ഉപ്പുതറ 7

വണ്ടൻമേട് 2

വണ്ണപ്പുറം 4

വാത്തിക്കുടി 4

വാഴത്തോപ്പ് 17

വെള്ളത്തൂവൽ 14

വെള്ളിയാമറ്റം 5


ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി പഴമ്പള്ളിച്ചാൽ സ്വദേശികൾ
(52, 26, 24, 29).

അടിമാലി പഴമ്പള്ളിച്ചാൽ സ്വദേശിനി (38, 52).

കൊന്നത്തടി പാറത്തോട് സ്വദേശി (29).

ഉപ്പുതറ സ്വദേശിനി (32).

Post a Comment

വളരെ പുതിയ വളരെ പഴയ