ഇടുക്കി ജില്ലയില്‍ 313 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

ഇടുക്കി ജില്ലയില്‍ 313 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
 9.14% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 222 പേർ കോവിഡ് രോഗമുക്തി നേടി. ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്. :-

അടിമാലി 39 

ആലക്കോട് 5 

അറക്കുളം 1

 അയ്യപ്പൻകോവിൽ 12

 ബൈസൺവാലി 6

 ചക്കുപള്ളം 2

 ചിന്നക്കനാൽ 1 

ദേവികുളം 4 

ഇടവെട്ടി 12

 ഏലപ്പാറ 9 

കഞ്ഞിക്കുഴി 8

കാഞ്ചിയാർ 6

കരിമണ്ണൂർ 9

കരിങ്കുന്നം 1

കരുണാപുരം 1

കട്ടപ്പന 5

കോടിക്കുളം 1

കൊക്കയാർ 5

കൊന്നത്തടി 3

കുടയത്തൂർ 3

കുമാരമംഗലം 7

കുമളി 14

മണക്കാട് 3

മറയൂർ 4

മൂന്നാർ 1

മുട്ടം 1

നെടുങ്കണ്ടം 26

പള്ളിവാസൽ 14

പാമ്പാടുംപാറ 8

പീരുമേട് 1

പെരുവന്താനം 9

പുറപ്പുഴ 2

രാജാക്കാട് 5

രാജകുമാരി 4

സേനാപതി 4

തൊടുപുഴ 21

ഉടുമ്പൻചോല 13

ഉടുമ്പന്നൂർ 1

ഉപ്പുതറ 2

വണ്ടൻമേട് 2

വണ്ടിപ്പെരിയാർ 6

വണ്ണപ്പുറം 11

വാത്തിക്കുടി 3

വാഴത്തോപ്പ് 4

വെള്ളത്തൂവൽ 2

വെള്ളിയാമറ്റം 12

അടിമാലി പടിക്കപ്പ് സ്വദേശിനി
(40).

അടിമാലി പത്താംമൈൽ സ്വദേശികൾ (12, 16).

അടിമാലി ദേവിയാർ കോളനി സ്വദേശികൾ (14, 13, 21, 18).

വെള്ളിയാമറ്റം പൂമാല സ്വദേശിനി (30).

Post a Comment

വളരെ പുതിയ വളരെ പഴയ