ആലപ്പുഴ ജില്ലയിൽ 1214 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ആലപ്പുഴ ജില്ലയിൽ 1214 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
1200 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 14 പേരുടെ  സമ്പർക്ക ഉറവിടം വ്യക്തമല്ല. 983 പേർ രോഗമുക്തരായി. ആകെ 214143 പേർ രോഗ മു ക്തരായി.10222 പേർ ചികിത്സയിൽഉണ്ട്.
TPR 11.9

Post a Comment

വളരെ പുതിയ വളരെ പഴയ