പെട്രോള്‍ വില നൂറിനടുത്ത്

പെട്രോള്‍ വില നൂറിനടുത്ത്

 
സംസ്ഥാനത്ത് പെട്രോള്‍ വില നൂറിനടുെത്തെത്തി.  പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 98.97 രൂപയായി. ഡീസലിന് 94.23 ആയി. കൊച്ചിയില്‍ പെട്രോളിന് 97.15. ഡീസലിന് 92.52  ആയി.

Post a Comment

വളരെ പുതിയ വളരെ പഴയ