വായനശാലക്ക് തുടക്കംകുറിച്ചു.

വായനശാലക്ക് തുടക്കംകുറിച്ചു.
ചിങ്ങവനം: ബാലസംഘം  മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വായനശാലക്ക് തുടക്കംകുറിച്ചു. അഡ്വ. കെ. മാധവൻ പിള്ളയിൽ നിന്നും കുഞ്ഞുമോൾ ബെന്നി പുസ്തകങ്ങൾ ഏറ്റുവാങ്ങി. ചിങ്ങവനം ബാലസംഘം മേഖലാ കൺവീനർ അഭിഷേക് ബിജു പങ്കെടുത്തു.

Post a Comment

വളരെ പുതിയ വളരെ പഴയ