വാക്സിനേഷൻ നാളെ, മുൻഗണനാ വിഭാഗങ്ങൾക്ക്
covid19.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് വാക്സിനേഷന്‍ കേന്ദ്രം അനുവദിച്ച് മെസേജ് ലഭിച്ച, മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കും വിദേശത്തു പോകേണ്ടവര്‍ക്കും മാത്രമാണ് നാളെ (ജൂണ്‍ 19) വാക്സിന്‍ നല്‍കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ